ഓപ്പറേഷൻ തൂഫാൻ 2.0 ഗ്രാമസഭ

September 29, 2026

ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി  28/09/2026 ന് തൂഫാൻ ഫ്ലാഗ് ഉയർത്തലിന് ശേഷം 10.30 ന്  കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബോബി ഷിബു തൂഫാൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.   തുടർന്ന് തൂഫാൻ പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ ബാഡ്ജ് വിതരണം, തൂഫാൻ വാരിയേഴ്സിനെ തെരഞ്ഞെടുക്കൽ എന്നിവ സംഘടിപ്പിച്ചു.

Operation Toofan 2.0 Gramasabha