വാർഷിക പദ്ധതി 2025-26
സ.ഉ. (കൈ)നം. 164/2024 തസ്വഭവ തിയ്യതി 25.11.2024 പ്രകാരം 2024-25 ലെ പദ്ധതി വിഹിതത്തിന് അനുസൃതമായും സ.ഉ.(സാധാ)നം. 370/2025/LSGD തിയ്യതി 06.02.2025 നമ്പർ ഉത്തരവ് പ്രകാരം സംസ്ഥാന ബജറ്റിന്റെ അനുബന്ധം IV പ്രകാരമുള്ള യഥാർത്ഥ വിഹിതത്തിന് അനുസൃതമായും അന്തിമമാക്കി അംഗീകരിച്ച 2025-26 വാർഷികപദ്ധതി