ഓപ്പറേഷന് തൂഫാന് 2.0 September 28, 2026 ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി ഫ്ലാഗ് ഉയർത്തൽ, തൂഫാൻ ബാഡ്ജ് വിതരണം, തൂഫാൻ പ്രതിജ്ഞ, തൂഫാൻ 2.0 പ്രത്യേക ഗ്രാമസഭ എന്നിവ സംഘടിപ്പിച്ചു. ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബോബി ഷിബു ഉദ്ഘാടനം ചെയ്തു.