ഓപ്പറേഷൻ തൂഫാൻ 2.0 ഗ്രാമസഭ
September 29, 2026
ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി 28/09/2026 ന് തൂഫാൻ ഫ്ലാഗ് ഉയർത്തലിന് ശേഷം 10.30 ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബോബി ഷിബു തൂഫാൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. തുടർന്ന് തൂഫാൻ പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ ബാഡ്ജ് വിതരണം, തൂഫാൻ വാരിയേഴ്സിനെ തെരഞ്ഞെടുക്കൽ എന്നിവ സംഘടിപ്പിച്ചു.