ബജറ്റ് റിപ്പോർട്ട് 2023-24

ധനകാര്യ സ്റ്റാൻറിംഗ് കമ്മറ്റിയുടെ 08/03/2024 തിയ്യതിയിലെ  3ാം നമ്പർ തീരുമാനപ്രകാരവും ഭരണസമിതിയുടെ 16/03/2024 തിയ്യതിയിലെ 1ാം നമ്പർ തീരുമാനപ്രകാരവും അംഗീകരിച്ച 190045632  രൂപയുടെ ആകെ വരവും 186910632 രൂപ ചെലവും 3135000 രൂപയുടെ മിച്ചവും കാണിക്കുന്ന 2023-24 വർഷത്തെ ബജറ്റ്

  • ബജറ്റ് റിപ്പോർട്ട് 2023-24