ഇ-ടെണ്ടർ/ക്വട്ടേഷൻ/ലേല പരസ്യം

July 2, 2026

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ ഇ-ടെണ്ടർ/ക്വട്ടേഷൻ/ലേലം പരസ്യങ്ങൾ http://tender.lsgkerala.gov.in വെബ് സൈറ്റിൽ G279361/2026 , G279574/2026 വിൻഡോ നമ്പറുകളിലും.പഞ്ചായത്ത് ഓഫീസിലേക്ക് ജനറേറ്റർ വാങ്ങുന്നതിനുള്ള ഇ-ടെണ്ടർ 02/07/2026 മുതൽ 2026_DP_858314_1 ടെണ്ടർ ഐ ഡിയിലും https://etenders.kerala.gov.in/ വെബ്സൈറ്റിലും ലഭ്യമാണ് .

1. പഞ്ചായത്ത് ഓഫീസിൽ ജനറേറ്റർ സ്ഥാപിക്കൽ
2.ബഡ്സ് സ്കൂളിലേക്ക് വാഹനം ലഭ്യമാക്കലിനുള്ള ക്വട്ടേഷൻ
3. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഉപയോഗശൂന്യമായ സാധനസാമഗ്രികൾ(പാഴ് വസ്തുക്കൾ) വിൽക്കുന്നതിനുള്ള ക്വട്ടേഷൻ/ലേലം
4.കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻറെ അധീനതയിലുള്ള സ്ഥലങ്ങളിൽ നിന്നും മേലനുഭവം എടുക്കുന്നതിനുള്ള ലേലം ( ബസ് സ്റ്റാൻറ് ഫീ പിരിവ്, ഫലവൃക്ഷങ്ങളിൽ നിന്നുള്ള മേലനുഭവം, കൂടരഞ്ഞി ബസ് സ്റ്റാൻറ് കംഫർട്ട് സ്റ്റേഷൻ ഫീ പിരിവ്, കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള കംഫർട്ട് സ്റ്റേഷൻ ഫീ പിരിവ്)
5.കൂടരഞ്ഞി ടൗൺ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടമുറികളുടെ പുനർലേലം/ക്വട്ടേഷൻ
6.കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ അപായകരമായ വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും മുറിച്ചുനീക്കൽ/മുറിച്ച് മാറ്റി സൂക്ഷിച്ച മരങ്ങൾ നീക്കം ചെയ്യൽ) ലേലം/ക്വട്ടേഷൻ

  • പഞ്ചായത്ത് ഓഫീസിൽ ജനറേറ്റർ സ്ഥാപിക്കൽ
  • ക്വട്ടേഷൻ/ലേല പരസ്യം
  • ക്വട്ടേഷൻ/ലേല പരസ്യം